വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ കൂടി മരിച്ചു ; 227 പേർ നിലവിൽ രോഗബാധിതർ; ദുരിതത്തിലായി ഒരു ഗ്രാമം
കൊച്ചി: മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള വെങ്ങൂരില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തബാധയെ തുടർന്ന് കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. ...


