മമതയുടെ മീം നിർമിച്ച വ്യക്തിക്കായി വ്യാപക പരിശോധന; ‘നിങ്ങളെ പോലെ ഞാനും എന്റെ നൃത്തം ആസ്വദിച്ചുവെന്ന് പ്രധാനമന്ത്രി; മീം റീട്വീറ്റ് ചെയ്ത് പ്രധാനസേവകൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകൾ സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട് മീമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ...

