കളമശേരിയില്‍ മെനിഞ്ചൈറ്റിസ്; ഇതേവരെ സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി;സെൻ്റ് പോൾസ് സ്കൂളിന് ഒരാഴ്ച്ചത്തേയ്ക്ക് അവധി
കൊച്ചി: കളമശേരിയില്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച വിദ്യാർത്ഥി കളുടെ എണ്ണം മൂന്നായി. ഇതോടെ സെൻ്റ് പോൾസ് സ്കൂളിന് ഒരാഴ്ച്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചതായി സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു കളമശേരി സെൻ്റ് ...

