അനധികൃതമായി നിർമിച്ച കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ഠങ്ങൾക്കിടയിൽപെട്ട് 15 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മുംബൈ: നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം തകർന്നുവീണ് 15 പേർ മരിച്ചു. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനകളും പൊലീസും എത്തി രക്ഷാപ്രവർത്തനം ...

