Virtual que - Janam TV
Friday, November 7 2025

Virtual que

ശബരിമല വിർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറും; പോലീസിന്റെ സഹായം തുടർന്നും വിനിയോഗിക്കും

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പോലീസ് ആവിഷ്‌ക്കരിച്ച വിർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ചാണിത്. സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർത്ഥാടകരുടെ ...

ശബരിമല ദർശനം: തീർത്ഥാടകർക്ക് കൊറോണ മാനദണ്ഡങ്ങളിൽ ഇളവ്

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി കൊറോണ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. രോഗവ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ നടപടി. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്ന ഭക്തർക്കാണ് ...

ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് എന്ത് കാര്യമെന്ന് ഹൈക്കോടതി; ശബരിമല വെർച്വൽ ക്യൂ വെബ്‌സൈറ്റിൽ പരസ്യങ്ങളിട്ടതിനും വിമർശനം

കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെയും പോലീസിനെയും വിമർശിച്ച് ഹൈക്കോടതി. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിനെന്ത് കാര്യമെന്നും ദേവസ്വം ബോർഡിനെ മറികടന്ന് ശബരിമലയിലെ കാര്യങ്ങളിൽ ...