യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂവച്ചല്‍ മുളമൂട് ബി.എസ്. ഭവനില്‍ ബാബു സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജന(25)യെയാണ് വ്യാഴാഴ്ച രാത്രിയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ...

