അടിച്ചുമക്കളെ!! ഇന്ത്യക്കാർക്ക് വിസ-ഓൺ-എറൈവൽ പ്രഖ്യാപിച്ച് യുഎഇ; നിബന്ധനകളിങ്ങനെ..
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷകരമായ നടപടിയുമായി യുഎഇ. വിസ-ഓൺ-എറൈവൽ പോളിസിയിൽ പരിഷ്കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർക്കും ഗുണം ചെയ്യുന്ന മാറ്റമുണ്ടായത്. ഇനിമുതൽ യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് 14 ...