യുഎഇ പൊതുമാപ്പ്; അവസരം ഉപയോഗപ്പെടുത്തിയവർ 2,000 കടന്നു, കൂടുതൽ അപേക്ഷകൾ ദുബായിൽ
അബുദാബി: യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരിൽ ഭൂരിഭാഗവും യുഎഇയിൽ തുടരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് ...