നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഇപ്പോൾ മനസിലായില്ലേ! വിനീത് ശ്രീനിവാസനെ ചേർത്തു പിടിച്ച് സന്തോഷം പങ്കിട്ട് വിശാഖ് സുബ്രഹ്മണ്യം
കാത്തിരിപ്പുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് രണ്ടാം ദിവസവും ചിത്രത്തിന് ലഭിക്കുന്നത്. 'വർഷങ്ങൾക്കു ശേഷം' വിജയിച്ച് മുന്നേറുന്നതിന്റെ സന്തോഷം ...