പ്രമുഖ ബോളിവുഡ് നടൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ: 35 കോടിയുടെ ലഹരിമരുന്നു പിടിച്ചെടുത്തു
ചെന്നൈ: ലഹരി മരുന്ന് കടത്തിയ പ്രമുഖ ബോളിവുഡ് നടൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ.കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ബോളിവുഡ് നടൻ ...

