‘മോദി കി ഗ്യാരന്റി’ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റും :ഛത്തീസ്ഗഡ് നിയുക്ത മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
റായ്പൂർ: മുഖ്യമന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് നിയുക്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ...

