അതിഥി വേഷത്തിൽ നിറഞ്ഞാടാൻ മോഹൻലാൽ; കണ്ണപ്പയുടെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ
വിഷ്ണു മഞ്ചു നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ ട്രെയിലർ ലോഞ്ച് ജൂൺ 14-ന് കാെച്ചിയിൽ നടക്കും. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് അഞ്ച് മണിക്കാണ് ട്രെയിലർ ...