മുസ്ലീങ്ങൾക്ക് വേണമെങ്കിൽ ജ്ഞാൻവാപി കേസുമായി സുപ്രീം കോടതിയിൽ പോകാം ; പക്ഷേ അവിടെയും ഞങ്ങൾ എതിർക്കും ; വിഷ്ണു ശങ്കർ ജെയിൻ
വാരണാസി : ജ്ഞാൻവാപിയിൽ ഹിന്ദുവിശ്വാസികൾക്ക് പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ . ‘ ഹൈക്കോടതിയുടെ ഉത്തരവിനെ ...

