കാശി ഭൂമിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ചയില്ല : ശാഠ്യപ്പെടാതെ, മാന്യമായി പുറത്ത് പോകുന്നതാകും മസ്ജിദ് കമ്മിറ്റിയ്ക്ക് നല്ലത് : വിഷ്ണു ശങ്കർ ജെയിൻ
ന്യൂഡൽഹി : ചരിത്രപരമായ തെറ്റ് തിരുത്താനുള്ള അവസരമാണിപ്പോൾ അഞ്ജുമാൻ മസ്ജിദ് കമ്മിറ്റിയ്ക്ക് ഉള്ളതെന്ന് ജ്ഞാൻ വാപി ഹിന്ദുപക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ. കാശി ഭൂമിയിൽ ഒരിഞ്ച് ...