അമ്മ നൽകിയിരുന്ന 5 രൂപ നാണയം; ഗുജറാത്തിലെ വിഷു ഓർമകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
വിഷുവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ. ഗുജറാത്തിൽ പഠിക്കുന്ന സമയത്തെ ഓർമകളാണ് ഉണ്ണിമുകുന്ദൻ പങ്കുവച്ചത്. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും രാവിലെ ഉണർത്തി വിഷുക്കണി കാണിക്കുന്നത് ...

