അയ്യന്റെ മുന്നിലെ വിഷുക്കണി ; കൺകുളിർക്കെ കണ്ട് ഭക്തർ, സന്നിധാനത്ത് വൻ തിരക്ക്
പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ അയ്യപ്പസ്വാമിയുടെ മുന്നിലൊരുക്കിയ വിഷുക്കണി കാണാൻ ആയിരക്കണക്കിന് ഭക്തർ സന്നിധാനത്ത്. പുലർച്ചെ മുതൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. നാല് മണിക്ക് തന്ത്രി കണ്ഠര് ...

