ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ബ്രാറ്റിസ്ലാവ (സ്ലൊവാക്യ): ത്രിരാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യയിലെത്തി. 1993-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദര്‍ശിക്കുന്നത് ...

