രാംലല്ലയെ വണങ്ങി രജനി; അയോധ്യ സന്ദർശനം നടത്തി തലൈവർ
ലക്‌നൗ: അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി സുപ്പർസ്റ്റാർ രജനികാന്ത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഉത്തർ പ്രദേശിലെത്തിയത്. ഗോരഖ്‌നാഥ് മഹന്തും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ രജനി സന്ദർശിക്കുകയും അനുഗ്രഹങ്ങൾ ...