“അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ”; എയിംസ് ആശുപത്രിയിലെത്തി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. ധൻകറുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ...



