പ്രവാസികൾക്ക് സുവർണാവസരം; ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർഷിപ്പിൽ കൊണ്ടുവരാം; വിസ ലഭിക്കുന്നത് ഇങ്ങനെ..
ദുബായ്: ഇനി മുതൽ യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവരാം. ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. അടിസ്ഥാന ...

