പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്കെതിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ ...

