ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്ന് വരണമെന്ന് പറഞ്ഞു, നിരന്തരമുള്ള ഉപദേശം എന്നെ അലോസരപ്പെടുത്തി; എന്റെയുള്ളിൽ പേടി മാത്രമാണ് ഉണ്ടായിരുന്നത്: നയൻതാര
മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നയൻതാര. കരിയറിന്റെ തുടക്കകാലത്ത് അഭിനയം മെച്ചപ്പെടുത്തുന്നതിന് തന്നെ ഏറെ സഹായിച്ച സിനിമയായിരുന്നു വിസ്മയത്തുമ്പത്തെന്നും മോഹൻലാലിന്റെ ...

