തിരുവനന്തപുരത്ത് നിന്ന് പോയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി
മുംബൈ: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ ലഗേജുകൾ ...