വിസ്താര എയർലൈൻസിനെതിരെ വീണ്ടും ബോംബ് ഭീഷണി; പാരീസ്- മുംബൈ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
ന്യൂഡൽഹി: വിസ്താരയുടെ പാരീസ് - മുംബൈ വിമാനത്തിന് നേരെ ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. 306 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ...

