ഭീകരവാദിയുടെ ചിത്രമാണെങ്കിൽ കൃഷിമന്ത്രിക്ക് അസഹിഷ്ണുത കാണില്ലായിരുന്നു, വെറുമൊരു രാഷ്‌ട്രീയക്കാരനായി മന്ത്രി തരംതാഴ്ന്നു: കെ പി ശശികല ടീച്ചർ
തിരുവനന്തപുരം : രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന് പരിപാടിയിൽ നിന്നും വിട്ടുനിന്ന കൃഷിമന്ത്രി പി പ്രസാദിനെതിരെ ആഞ്ഞടിച്ച് വിശ്വ ഹിന്ദു പരിഷത്ത് മുഖ്യരക്ഷാധികാരി കെ പി ശശികല ...

