VITAMIN D SYMPTOMS - Janam TV

VITAMIN D SYMPTOMS

ശരീരത്തിൽ സൂചി കുത്തുന്നപോലെ വേദനിക്കുന്നുണ്ടോ? കാരണം ഈ വിറ്റാമിന്റെ കുറവ്

മനുഷ്യ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. രക്തത്തിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിലനിർത്തുന്നതിനും ആരോ​ഗ്യകരമായ അസ്ഥികളെ നിലനിർത്താനും സഹായിക്കുന്നതാണ് വിറ്റാമിൻ ഡി. നമ്മുടെ ജീവിതരീതിയാണ് ...