Vithura - Janam TV
Friday, November 7 2025

Vithura

വിതുരയിൽ ആംബുലൻസ് തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം; ചികിത്സ വൈകി രോഗി മരിച്ചു

തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ സമരത്തെതുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു. വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ...

നാണമാവില്ലേ നിങ്ങൾക്ക്! തങ്കച്ചനുമായി ചേർത്ത് കഥകൾ; പൊട്ടിത്തെറിച്ച് അനുമോൾ

മിനിസ്ക്രീനിൽ ആരാധകരുടെ ഇഷ്ടതാരമാണ് അനുമോൾ. സീരിയലുകളിലും റിയാലിറ്റി ഷോകളിലും ഒരുപോലെ തിളങ്ങുന്ന താരത്തെ തേടി ഇത്തവണത്തെ ടെലിവിഷൻ സംസ്ഥാന പുരസ്കാരവും എത്തിയിരുന്നു. അതേസമയം തനിക്കെതിരെ പ്രചരിപ്പിക്കുന്ന ​ഗോസിപ്പ് ...

സ്‌കൂളിൽ പോവാൻ മടിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; 15കാരി തൂങ്ങിമരിച്ചു

തിരുവനന്തപുരം: വിതുരയിൽ 15കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ആത്മജയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ ...

ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ വിവാഹിതയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കാമുകൻ പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം വിതുരയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ...

സുഹൃത്തിനൊപ്പം പോയ 22-കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വനത്തിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വിതുരയിലാണ് സംഭവം. 22-കാരിയായ സുനിലയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സുഹൃത്തിനൊപ്പം വനത്തിൽ പോയതായിരുന്നു യുവതി. സുനിതയെ കാണാനില്ലെന്ന് പറഞ്ഞ് ...

വിതുര പേപ്പാറയിൽ കരടിയുടെ ആക്രമണം

തിരുവനന്തപുരം: വിതുര പേപ്പാറയിൽ കരടിയുടെ ആക്രമണം. പേപ്പാറ സ്വദേശി രാജേന്ദ്രനെയാണ് കരടി ആക്രമിച്ചത്. വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ശേഷം വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകിട്ട് ...

മ്ലാവിന്റെ ആക്രമണം; ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: മ്ലാവിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. വിതുര മക്കി സ്വദേശി സതീഷ് (45)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെ ഗണപതിപ്പാറ ...

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; രക്ഷപ്പെടാൻ മരത്തിൽക്കയറിയ ഗൃഹനാഥന്റെ കാലിൽ കടിച്ചു

തിരുവനന്തപുരം: വിതുര ആനപ്പാറയിൽ കരടിയുടെ ആക്രമണം. ആനപ്പാറ തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണിയെയാണ് കരടി ആക്രമിച്ചത്. രാവിലെ ആറരയോടെ വീടിനു സമീപത്തായിരുന്നു സംഭവം. ഇദ്ദേഹം ജോലിയ്ക്ക് ...

പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: വിതുര പൊൻമുടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൊൻമുടിയിലേക്കുള്ള 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. കൊല്ലം അഞ്ചൽ സ്വദേശികളയ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. ...

വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി മരിച്ച നിലയിൽ. വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിതുര ചായം സ്വദേശി സജിനെ(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിനു ...

പൊന്മുടിയും അഗസ്ത്യാർകൂടവുമൊക്കെ വിസ്താരമായി കാണാം; വിതുരയിൽ ഹെലി ടൂറിസം വരുന്നു….

തിരുവനന്തപുരം: മലയോരമേഖലയായ വിതുരയിലേക്ക് ഹെലി ടൂറിസം വരുന്നു. വിതുര ഫെസ്റ്റിന്റെ ഭാഗമായാണ് പ്രദേശത്ത് ഹെലി ടൂറിസം നടപ്പാക്കുന്നത്. വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളാണ് പൊന്മുടി, ...