രാംലല്ലയുടെ വിഗ്രഹത്തിൽ ജീവൻ തുടിക്കുന്നു; അദ്ദേഹത്തിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കും; വികാരഭരിതനായി വിവേക് ഒബ്രോയ്
ലക്നൗ: കോടികണക്കിന് ജനങ്ങളുടെ പ്രതീക്ഷയും സ്വപ്നവുമാണ് ഇന്ന് അയോദ്ധ്യയുടെ മണ്ണിൽ പൂർണമായിരിക്കുന്നത്. ദശരഥപുത്രന് രാജ്യം പ്രൗഢ ഗംഭീരമായ സ്വീകരണം നൽകിയപ്പോൾ വികാരഭരിതനായിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ്. ...

