മഹാദേവനെ സ്വന്തമാക്കാൻ ഭഗവതി തപസ് ചെയ്തയിടം; 142 വർഷത്തിന് ശേഷം ധ്യാനമിരിക്കാൻ മറ്റൊരു നരേന്ദ്രൻ ശ്രീപാദ പാറയിൽ
142 വർഷത്തിന് ശേഷം മറ്റൊരു നരേന്ദ്രൻ കന്യാകുമാരിയിലെ ശ്രീപാദ പാറയിൽ ധ്യാനത്തിന് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പ്രധാന സേവകനായ, വികസന നായകനായ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ ...