viyyur - Janam TV

viyyur

വിയ്യൂർ സെൻട്രൽ ജയിലിൽ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഗുണ്ടാത്തലവൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. സഹ തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് അനീഷിനെ ആക്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ച് തലയിലും ദേഹത്തും ...

ബന്ധുക്കളിൽ നിന്നും ഗൂഗിൾപേ മുഖേന പണം വാങ്ങി തടവുകാർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയ സംഭവം; അസി. ജയിൽ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: പണം വാങ്ങി ജയിലിലെ തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകിയ സംഭവത്തിൽ പ്രതിയായ അസി. ജയിൽ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂർ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ...

പെരിയ കൊലക്കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്; വിയ്യൂരിലേക്ക് മാറ്റും

കണ്ണൂർ: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ്. കൊച്ചിയിലെ സിബിഐ കോടതിയാണ് ഉത്തരവിട്ടത്. കോടതി അനുമതിയില്ലാതെ ...

വിയ്യൂർ സെൻട്രൽ ജയിലിൽ പരിശോധന; കെവിൻ കൊലക്കേസ് പ്രതിയുടെ സെല്ലിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും പിടിച്ചെടുത്തു

തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും പിടികൂടി. കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ പാർപ്പിച്ച ഇ-2 ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ...

ജയിലിലെ ശുചിമുറിയ്‌ക്കുള്ളിൽ ഫോൺവിളി ; കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്

തൃശ്ശൂർ : ജയിലിൽ ഫോൺവിളിക്കുന്നതിനിടെ ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്. വിയ്യൂർ സെൻട്രൽ ജയിലിലാണ് സംഭവം. അണവൂർ സ്വദേശിയായ ...

വിയ്യൂർ ജയിലിൽ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ച തടവുകാരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തൃശ്ശൂർ : വിയ്യൂർ വനിതാ ജയിലിൽ തടവുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുഎപിഎ കേസിലാണ് യാസ്മിൻ ജയിൽവാസം ...