ലോറിയുമായി കൂട്ടിയിടിച്ചു; ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് സ്കൂള്‍ കുട്ടികള്‍
അമരാവതി: വിശാഖ പട്ടണത്ത് ഇന്ന് രാവിലെ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിക്കുന്നത്. പാഞ്ഞു പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ വീഡിയോയാണിത്. സ്കൂള്‍ ...

