ലൈംഗികാതിക്രമ കേസ് ; സംവിധായകൻ വി കെ പ്രകാശ് കീഴടങ്ങണമെന്ന് ഹൈക്കോടതി ; ചോദ്യം ചെയ്യാൻ മൂന്ന് ദിവസം
എറണാകുളം: ലൈംഗാതിക്രമ കേസിൽ സംവിധായകൻ വി കെ പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. വി കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ...