“റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്‌ക്കണം”; പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സെലന്‍സ്‌കി
ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമാേദിയുമായി സംസാരിച്ച് യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്‌കി. ഇറക്കുമതി തീരുവ ഉയർത്തിയ യുഎസിന്റെ നിലപാടിന് പിന്നാലെയാണ് സെലൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്. റഷ്യയില്‍ നിന്ന് ...

