ഏഷ്യന്‍ ഗെയിംസ്; വോളിയില്‍ കംബോഡിയയെ തുരത്തി ഇന്ത്യയ്‌ക്ക് വിജയ തുടക്കം; ഫുട്‌ബോളില്‍ വീണു
19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയ്ക്ക് ജയപരാജയങ്ങളുടെ ദിനം. വോളിയില്‍ കംബോഡിയയെ തകര്‍ത്തപ്പോള്‍. ഫുട്‌ബോളില്‍ കരുത്തരായ ചൈനയോട് പരാജയപ്പെടുകയായിരുന്നു. കംബോഡിയയ്ക്ക് ഒരിക്കല്‍പ്പോലും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനായില്ല. മൂന്ന് ...