ദുരന്ത ബാധിതർക്ക് കൈത്താങ്ങാകാൻ തിരുവനന്തപുരം നഗരസഭ; കുറിപ്പുമായി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ തിരുവനന്തപുരം നഗരസഭ സുസജ്ജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ.കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും ...

