ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ടു; എതിർവശത്തുനിന്ന് വന്ന ടാങ്കർ ലോറിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഛർദ്ദിക്കാൻ തല പുറത്തേക്കിട്ടു ബസ് യാത്രക്കാരി ടാങ്കർ ലോറിയിടിച്ച് മരിച്ചു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ആർടിസി ബസിലെ യാത്രക്കാരിയാണ് മരിച്ചത്. ഇവർ മൈസൂരുവിൽ നിന്ന് ഗുണ്ടൽപ്പേട്ടിലെക്ക് ...


