സഹോദരി വിഷമിക്കണ്ട; കൂടെയുണ്ട്; ബിജെപിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരൻ മർദ്ദിച്ച സമീനയെ ആശ്വസിപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ
പാറ്റ്ന: ബിജപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരന്റെ മർദ്ദനത്തിന് ഇരയായ മുസ്ലീം യുവതിക്ക് സ്വാന്തനവുമായി ശിവരാജ് സിംഗ് ചൗഹാൻ. സമീന മക്കളുമായി ഔദ്യോഗിക വസതിയിൽ എത്തിയാണ് ശിവരാജ് ...