ഗുജറാത്ത് സന്ദർശനത്തിന് ശേഷം ചീഫ് സെക്രട്ടറി തിരിച്ചെത്തി: വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയ്‌ക്ക് സമർപ്പിക്കും
തിരുവനന്തപുരം: ഗുജറാത്ത് മോഡൽ പഠിക്കാൻ പോയ ചീഫ് സെക്രട്ടറി വി.പി ജോയ് സംസ്ഥാനത്ത് തിരിച്ചെത്തി. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം മുഖ്യമന്ത്രിയ്ക്ക് വിലയിരുത്താൻ കഴിയുന്ന സിഎം ഡാഷ് ...


