VP RAMACHANDRAN - Janam TV

VP RAMACHANDRAN

നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു

കണ്ണൂർ: പ്രമുഖ സിനിമ-സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു. പയ്യന്നൂർ മഹാദേവ ​ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു വിയോ​ഗം. 81-ാം വയസായിരുന്നു. നാളെ രാവിലെ പയ്യന്നൂരിൽ സംസ്കാരചടങ്ങുകൾ നടക്കും. ...