‘നീ ചെയ്തു, അതുകൊണ്ട് ഞാനും ചെയ്തു’ ആ വാദം വേണ്ടെന്ന് വൃന്ദ കാരാട്ട്; മുകേഷിന്റെ രാജി വേണ്ടെന്ന കേരള ഘടകം നിലപാടിനെ തളളി സിപിഎം നേതാവ്
ലൈംഗിക ആരോപണങ്ങൾ നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന കേരള സിപിഎം നേതാക്കളുടെ വാദം തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. നീ ...

