അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ , 70 നിലകളിൽ അംബരചുംബിയായ ക്ഷേത്രം വൃന്ദാവനിൽ
അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തർപ്രദേശിൽ വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു . ഹിന്ദു പുരാണങ്ങളിൽ പുണ്യഭൂമി എന്നറിയപ്പെടുന്ന വൃന്ദാവൻ നഗരിയിലാണ് 70 നിലകളിൽ ആകാശം മുട്ടെ ഉയരമുള്ള ക്ഷേത്രം ...