ചെറിയ ചിലവിൽ വൃന്ദാവനത്തിലെ കാഴ്ചകൾ ആസ്വദിക്കാം…
ഉത്തർപ്രദേശിലെ പ്രശസ്തമായ ഇടമാണ് വൃന്ദാവനം. ഭഗവാൻ കൃഷ്ണന്റെ കുട്ടിക്കാലം ഇവിടെയായിരുന്നുവെന്ന് ഹിന്ദു പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങളും, ആശ്രമങ്ങളും, പുഷ്പ വിപണികളും പ്രധാന ആകർഷണമാണ്. സാമ്പത്തികമായി വലിയ ...