വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; ആബിദ് അടിവാരത്തിനെതിരെ കേസ്, കാസര്‍ഗോട്ടെ അബ്ദുള്ള കുഞ്ഞി, ഫൈസല്‍ എന്നിവരും പ്രതികള്‍
കോഴിക്കോട് : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട താമരശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ ...



