ആവാസവ്യവസ്ഥയിൽ കഴുകന്മാർക്ക് എന്താണ് പ്രസക്തി; ഇന്ന് അന്താരാഷ്ട്ര കഴുകൻ ബോധവൽക്കരണ ദിനം
രാധ ശങ്കരമംഗലം എഴുതുന്നു ഇന്ന് സെപ്റ്റംബർ മാസത്തിലെ ആദ്യ ശനിയാഴ്ച. അന്താരാഷ്ട്ര കഴുകൻ അവബോധ(ബോധവൽക്കരണ) ദിനം.ശവം തീനിക്കഴുകൻമാർ എന്നാണ് ഈ പക്ഷി വർഗത്തെ പൊതുവെ പറയുക. പക്ഷെ ...



