‘ ടർബോ ജോസ് ഉടനെത്തും’; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് സംവിധായകൻ
പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. സിനിമാആസ്വാദകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ...