ദേവിക്ക് മുന്നിൽ കൂപ്പുകൈകളോടെ; വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാറൂഖ് ഖാൻ
ഷാറൂഖ് ഖാൻ നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡുങ്കി. ഡിസംബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ജമ്മു കശ്മീരിലെ ...

