200 വർഷങ്ങൾക്ക് ശേഷം ഛത്രപതി ശിവാജിയുടെ ‘വാഗ് നഖ്’ ഇന്ത്യയിലെത്തുന്നു ; സംരക്ഷണമൊരുക്കാൻ സെൻസറുകൾ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ , സായുധ ഗാർഡുകൾ
ന്യൂഡല്‍ഹി : വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കള്‍ മടക്കിയെത്തിക്കാനുള്ള ശക്തമായ ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത് . ഇതിന്റെ ഭാഗമായി ഇതിനകം നിരവധി പുരാവസ്തുക്കള്‍ ...

