പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്
ദുബായ്: ഇന്ത്യക്കെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ കിരീടപ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പരിശീലകന് വഹാബ് റിയാസ്. ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഏറ്റവും യോഗ്യതയുള്ള ടീം പാകിസ്ഥാനാണെന്നാണ് ...

