70 വർഷമായി വഖഫ് ബോർഡിൽ അഴിമതിയാണെന്ന് സൂഫി ഇസ്ലാമിക് ബോർഡ് : രാജ്യത്തെ എല്ലാ വഖഫ് ബോർഡുകൾക്കും ഭൂമാഫിയയുമായി ബന്ധമെന്ന് യുപി മുസ്ലീം ജമാത്ത്
ന്യൂഡൽഹി : വഖഫ് ബില്ലിൽ തങ്ങളും നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് സൂഫി ഇസ്ലാമിക് ബോർഡ് ദേശീയ പ്രസിഡൻ്റ് മൻസൂർ ഖാൻ . കഴിഞ്ഞ 70 വർഷമായി ബോർഡിൽ അഴിമതി ...


