ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനയവും നയതന്ത്ര സ്വാതന്ത്ര്യവും ആരുടെയും സമ്മര്‍ദത്തിന് വഴങ്ങുന്നതല്ലെന്ന ശക്തമായ സന്ദേശമാണ് ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചതെന്ന് വിലയിരുത്തല്‍. റഷ്യന്‍ ...

